കോട്ടയം: പത്മശ്രീ പുരസ്‌കാരത്തിന്റെ വെളിച്ചം ജീവിതത്തിലേക്കും പകരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മൂഴിക്കല്‍ പങ്കജാക്ഷി. പങ്കജാക്ഷിയമ്മയ്ക്ക് വീട്ടിലേക്ക് വഴിയില്ല.എണ്‍പത് പിന്നിട്ട ഈ കലാകാരി ഇതിനു വേണ്ടി മുട്ടാത്ത വാതിലില്ല. സ്വകാര്യ വ്യക്തിയില്‍ നിന്ന് വഴിക്ക് വേണ്ടിയുള്ള ഭൂമി വാങ്ങാനുള്ള പണമില്ലാത്തതാണ് പ്രധാന കാരണം പുരസ്‌കാരനേട്ടത്തിലും ഈ കലാകാരിക്ക് വേദനയാവുകയാണ് വീട്ടിലേക്കുള്ള വഴിയെന്ന ഈ പ്രശ്നം.

To advertise here,