തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയുടെ ചെറു രൂപമൊരുക്കി മാപ്രാണം സ്വദേശി നജിൽ. നിറവ്യത്യാസം പോലും കിറുകൃത്യം പകർത്തി യഥാർഥ രൂപത്തോട് നൂറ് ശതമാനവും നീതിപുലർത്തിയാണ് പൂർണമായും കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഒരുവർഷത്തിനു മുകളിൽ സമയമെടുത്താണ് നജിൽ രൂപം പൂർത്തിയാക്കിയത്. 

To advertise here,