ആലപ്പുഴ: കോവിഡ്-19 കാലത്ത് നാട്ടാനകള്‍ക്ക് ആഹാരമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. നാട്ടാനകള്‍ക്ക് തീറ്റ നല്‍കുന്ന പദ്ധതിയ്ക്ക് ആലപ്പുഴയില്‍ തുടക്കമായി. സംസ്ഥാനത്തെ 512 നാട്ടാനകളാണ് പദ്ധതിയുടെ ഗുണഭോക്താക്കാള്‍. 40 ദിവസത്തെ ഘരാഹാരമാണ് നല്‍കുന്നത്.ദുരിതകാലത്ത് നാട്ടാന പരിപാലനത്തിന് സര്‍ക്കാര്‍ നല്‍കിയത് വലിയ സഹായമാണെന്ന് ആന ഉടമകള്‍ പറയുന്നു.

To advertise here,