ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ എന്ന സംഘടന രംഗത്തുവന്നു. സംഘര്‍ഷത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ജെ.എന്‍.യു അധികൃതരെ അതൃപ്തി അറിയിച്ചു. സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. സെര്‍വര്‍ റൂമില്‍ അതിക്രമിച്ചു കയറിയതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.

To advertise here,