ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. തലയെടുപ്പുകൊണ്ടും ഐശ്വര്യം കൊണ്ടും സമ്പന്നനായിരുന്ന പത്മനാഭന്‍ 67 വര്‍ഷക്കാലം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്നു. സംസ്‌കാരം നാളെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ നടക്കും.

To advertise here,