ഇത്തവണത്തെ സംസ്ഥാന ബജറ്റിലെ ഒരു പ്രഖ്യാപനമാണ് മരച്ചീനിയിൽ നിന്ന് മദ്യ ഉത്പാദനം. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രമാണ് ഈ പരീക്ഷണത്തിന് പിന്നിൽ. ലാബ് സ്‌കെയിലിൽ മരച്ചീനിയിൽ നിന്നുള്ള ആൽക്കഹോൾ ഉത്പാദനം ഗവേഷകർ തുടങ്ങിക്കഴിഞ്ഞു. സി.ടി.സി.ആർ.ഐ ശാസ്ത്രജ്ഞൻ എം.എസ് സജീവ് ഇതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.

To advertise here,