'83' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ് കൊച്ചിയിലെത്തി. 1983-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് സിനിമ. നടൻ പൃഥ്വിരാജും രൺവീർ സിങ്ങും അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

To advertise here,

പൃഥ്വിരാജിന്റെ വിതരണ കമ്പനിയാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ആവേശം ചോരാതെ പ്രതിഫലിപ്പിക്കുന്ന ചിത്രമാകും '83' എന്ന് അണിയറപ്പവർത്തകർ പറഞ്ഞു.