പപ്പയുടെ സ്വന്തം അപ്പൂസ് കഴിഞ്ഞ് ജനങ്ങൾ എന്നെ വെറുത്തിരുന്ന സമയമുണ്ടായിരുന്നു. അതിൽ ഞാൻ അത്രയും ക്രൂരനായിരുന്നല്ലോ. എന്നാൽ ഇന്ന് ബെന്നി ബ്രോക്ക് കുട്ടികളടക്കം നൽകുന്ന സ്‌നേഹം സത്യത്തിൽ മനസ് നിറയ്ക്കുന്നുണ്ട്. പറയുകയാണ് വാഴ 2-ലെ കൂൾ ബ്രോ ബെന്നി ആയെത്തി തീയേറ്ററിൽ ചിരിപ്പടക്കം കൊളുത്തിയ രവീന്ദ്രൻ. ബെന്നി ബ്രോയുടെ സംഭാഷണങ്ങളും രംഗങ്ങളും ചർച്ചയാകുമ്പോൾ ആ സന്തോഷം പങ്കുവയ്ക്കുകയാണ് രവീന്ദ്രൻ.

To advertise here,