‘ലിസ്റ്റ് വന്നിട്ട് ഒരു വർഷം, ഒന്നാം റാങ്കിന് പോലും നിയമനമില്ല’
ഉറക്കമൊഴിഞ്ഞ് പഠിച്ചു, റാങ്ക് ലിസ്റ്റിൽ ഇടവും നേടി, ശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ രാവും പകലും സമരമിരുന്ന് മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. മറ്റൊന്നിനുമല്ല. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി വിജയിച്ച ആ ജോലിയൊന്നു നൽകണം. 2024-ൽ പരീക്ഷ നടന്ന കേരളത്തിലെ എൽപി സ്‌കൂൾ ടീച്ചേഴ്സ് ഉദ്യോഗാർഥികളുടെ ദുർഗതിയാണിത്. റാങ്ക് ലിസ്റ്റ് വന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഭൂരിഭാഗം ജില്ലകളിലും ഒന്നാം റാങ്കിന് പോലും ഒരു നിയമനം ലഭിച്ചിട്ടില്ല.
To advertise here,
Content Highlights: kerala lpst psc rank holders issues interview
Published: 01 Jun 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented