നടുക്കടൽ പശ്ചാത്തലമാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന 'കൊണ്ടൽ' സെപ്റ്റംബർ 13-ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ ആന്റണി വർ​ഗീസ് പെപ്പെ, ​ഗൗതമി നായർ, ഷബീർ കല്ലറയ്ക്കൽ എന്നിവർ talkies-ൽ ചേരുന്നു.
 

To advertise here,