ഓഹരി കൈമാറ്റം സർക്കാർ അറിയാതെ; വിഴിഞ്ഞത്ത് കരാർ ലംഘനമുണ്ടായോ?
വിഴിഞ്ഞം പോർട്ട്. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം. കേരളത്തിന്റെ അഭിമാന പദ്ധതി. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം, വാണിജ്യപ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷം തികയും മുൻപേ പുതിയൊരു വിവാദച്ചുഴിയിലാണ്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 49 ശതമാനം ഓഹരികൾ, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിങ് ഭീമൻ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Content Highlights: Adani-MSC Deal: Will Global Monopoly Sink Vizhinjam’s Future?
Published: 04 Jul 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented