സുരേഷ് ഗോപി, മഞ്ജുവാര്യര്‍, ജയറാം, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും മലയാളികള്‍ മൂളി നടക്കുന്നു. ശ്രീനിവാസും ബിജുനാരായണനും തകര്‍ത്തു പാടിയ മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പാട്ട് പുതിയ കാല ഗായകരിലൊരാളായ സച്ചിന്‍ വാര്യരുടെ ശബ്ദത്തിലൂടെ

To advertise here,