'പ്രേമലു' വൻ വിജയമായെങ്കിലും പാൻ ഇന്ത്യൻ താരമായിട്ടില്ലെന്ന് നടൻ നസ്ലിൻ. പാൻ സൗത്തേ ആയിട്ടുള്ളൂ എന്നും പാൻ ഇന്ത്യൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ സുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അയാം കാതലൻ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു നസ്ലിൻ. സംവിധായകൻ ​ഗിരീഷ് എ.ഡി., നായിക അനിഷ്മ എന്നിവർ നസ്ലിനൊപ്പമുണ്ടായിരുന്നു. 

To advertise here,

Inshort - Actor Naslen reveals that despite Premalu movie success, he doesn`t consider himself a Pan-India star, saying he`s only popular in South India. naslen, director girish ad, actress anishma shares their Experience in IAM Kathalan movie.