പത്താം ക്ലാസ് തോറ്റതിൽ സന്തോഷിച്ചുവെന്ന് തുറന്നു പറയുകയാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴേ ജീവിതവഴിയായി സം​ഗീതം തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ട് പത്താം ക്ലാസ് തോറ്റപ്പോൾ തകർന്നത് ഞാനല്ല, വീട്ടുകാരാണ്. ജീവിതവിജയം നേടിയ വഴികൾ ഓർത്തെടുക്കുകയാണ് ​ഗോപി സുന്ദർ.

To advertise here,

പിന്നെ സം​ഗീത കോളേജിലെ ​ഗുരുവിന്റെ വീട്ടിൽ പോയതാണ് മറ്റൊരു ടേണിങ് പോയിന്റ്. സം​ഗീത മേഖലയിൽ വിശേഷണങ്ങളും പദവികളുമുണ്ടെങ്കിലും ഇടിഞ്ഞു പൊളിഞ്ഞ വീടായിരുന്നു. അന്നെടുത്ത തീരുമാനമാണ് മറ്റൊന്ന്. സം​ഗീതവും ബിസിനസും ഇടകലർന്ന യാത്രയേക്കുറിച്ച് ​ഗോപി സുന്ദർ പറയുന്നു. 

Content highlights: SSLC fail is the biggest inspiration of my musical life says Gopi Sundar