തൃശ്ശൂർ: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡൻറായി അഡ്വ. സി.ടി. ജോഫിയെ തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലംഗങ്ങളായി ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രകാശ് തുണ്ടത്തിൽ, പ്രീജു ആന്റണി, സി.ടി. ഡേവിസ്, കെ. രഞ്ജിത്ത്, പി.എം. ഉമേഷ്, എ.എസ്. തങ്കപ്പൻ, കെ.എസ്. സുധീഷ്, മണി വർഗീസ്, ഉണ്ണി നാനാട്ടി, പി.ജെ. നാരായണൻ നമ്പൂതിരി, വി. രാഹുൽ എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ റിട്ടേണിങ് ഓഫീസർ അഡ്വ. പ്രതീഷ് പി. വർഗീസ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ മുഹമ്മദ് സാബിത്ത് എന്നിവർ നേതൃത്വം നൽകി.

To advertise here,