
തൃശ്ശൂർ: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനംചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്നും വിലവിവരപ്പട്ടികയോടൊപ്പം അളവ്/തൂക്കം പ്രദർശിപ്പിക്കാത്തവർക്കെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വറീത് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. സക്കറിയ എൻ. സേവ്യയർ, ഗഫൂർ ടി. മുഹമ്മദ് ഹാജി, എം.ആർ. ബേബി, ആരിഫാ മുഹമ്മദ്, ജോർജ് ചിറമ്മൽ, പി.എസ്. ശ്രീജേഷ്, കെ. മുഹമ്മദ്, ജോൺസൺ തെക്കേക്കര, അഗസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Content Highlights: The Consumers Federation of Kerala district workers convention in Thrissur demanded urgent intervention to curb rising prices and enforce display of price and weight lists.
Published: 28 Nov 2026, 11:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented