ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകളുടെ മഞ്ഞ നിറത്തിലുള്ള പതിപ്പുകള്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 14 മുതല്‍ ഇത് വിപണിയിലെത്തും.
128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും. ഐഫോണ്‍ 14 ന് 79,900 രൂപയിലും ഐഫോണ്‍ 14 പ്രോയ്ക്ക് 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.

എ15 ബയോമിത് ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമുണ്ട്. ഐഫോണ്‍ 14 ന് 6.1 ഇഞ്ച് ഡിസ്പ്ലേയും ഐഫോണ്‍ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. എയറോ സ്പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമായ ഫോണുകള്‍ വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ് ആണ്.
Content Highlights: Apple unveils iPhone 14, 14 Plus in yellow
Published: 07 Mar 2023, 09:37 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented