മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. ഏകദിന-ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ മിന്നു വൈസ് ക്യാപ്റ്റനാണ്. ഈ ടീമുകളെ അനുഷ്‌ക ശർമയാണ് നയിക്കുന്നത്.
ഒരു ടെസ്റ്റും മൂന്നുവീതം ഏകദിന-ട്വന്റി 20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് എ ടീമിനെതിരേ കളിക്കുന്നത്. മുംബൈയിലും പുണെയിലുമാണ് മത്സരങ്ങൾ. നവംബർ 30-നാണ് ടെസ്റ്റ്.
Content Highlights: Malayali cricketer Minnu Mani appointed as India Women A Test captain, Anushka Sharma to lead the ODI and T20 squads with Minnu Mani as vice-captain
Published: 12 Nov 2026, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented