തൃശ്ശൂരിൽ മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌റ്റൈലിഷ് അപ്പാർട്ട്‌മെന്റാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നവേര ബിൽഡേഴ്‌സിന്റെ റെസിഡൻഷ്യൽ പ്രോജക്ടുകൾ കണ്ടുനോക്കൂ. മികച്ച ഡിസൈനും മനോഹരമായ ഇന്റീരിയറും വായുസഞ്ചാരമുള്ള സ്‌പേഷ്യസായ മുറികളുമുള്ള എക്കോ ഫ്രണ്ട്‌ലി പ്രോജക്ടുകളാണ് നവേര നിർമിക്കുന്നത്. നവേരയുടെ അപ്പാർട്ട്‌മെന്റുകൾ വെറും വീടുകളല്ല, മറിച്ച് ജീവിതകാലം മുഴുവൻ സന്തോഷപൂർവം താമസിക്കാൻ കഴിയുന്ന ഇടങ്ങളാണ്. തൃശൂരിലെ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ, സമാധാനപൂർണമായ ചുറ്റുപാടുകളും നഗരസൗകര്യങ്ങളുമുള്ള ലൊക്കേഷനുകളിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന മൂന്ന് റെറ അപ്രൂവ്ഡ് പ്രോജക്ടുകൾ പരിചയപ്പെടുത്താം.
നവേര അന്റാലിയ
K-RERA/PRJ/TSR/027/2025
തൃശ്ശൂർ നടത്തറയിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് നവേര അന്റാലിയ. ഫങ്ഷണാലിറ്റിക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഡിസൈൻ ചെയ്തിട്ടുള്ള 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 24 x 7 ക്യാമറ സർവെയ്‌ലൻസ്, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, സോളാർ പവർ ഗ്രിഡ്, ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, ഹോം തീയേറ്റർ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഹെൽത്ത് ക്ലബ്, ഇവി ചാർജിങ്, ടെറസ് വാക്കിങ് ഏരിയ, 2 ലെവൽ കാർ പാർക്കിങ് തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. കുരിയച്ചിറയിലേക്ക് 5.6 കിലോ മീറ്ററും സ്വരാജ് റൗണ്ടിലേക്ക് 7.8 കിലോ മീറ്ററും തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് 7.6 കിലോ മീറ്ററും മാത്രമാണ് ഇവിടെ നിന്നുള്ള ദൂരം. ഭാരതീയ വിദ്യാഭവൻ സ്‌കൂൾ, ലൂർദ് പള്ളി, ഹൈലൈറ്റ് മാൾ, ജൂബിലി മിഷൻ ഹോസ്പിറ്റൽ എന്നിവ ഈ പ്രോജക്ടിനു സമീപത്താണ്.
നവേര റിഗാലിയ
K-RERA/PRJ/TSR/216/2023
കുരിയച്ചിറയ്ക്കും കൂർക്കഞ്ചേരിക്കും ഇടയിലായി നിർമാണം പുരോഗമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റാണ് നവേര റിഗാലിയ. ഹരിതഭംഗിയുള്ള പരിസരങ്ങളും മനോഹരമായ ആർക്കിടെക്ചറും ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു. 13 നിലകളിലായി മൊത്തം 26 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് യൂണിറ്റുകൾ മാത്രമേ ഉള്ളു എന്നത് പ്രധാന സവിശേഷതയാണ്. 1380 - 1629 സ്‌ക്വയർ ഫീറ്റിലുള്ള 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഇവി ചാർജിങ് യൂണിറ്റ്, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, സോളാർ എനർജി, ഡിസൈനർ ലോബി, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, ഹോം തീയേറ്റർ, റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, സ്വിമ്മിങ് പൂൾ തുടങ്ങിയ അമിനിറ്റീസ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ അപ്പാർട്ട്‌മെന്റുകളിലും വിശാലമായ ബാൽക്കണി സൗകര്യം ഒരുക്കിയിട്ടുണ്ട്. തൃശൂർ നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. ഷോപ്പിങ് സെന്ററുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് ഹബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എല്ലാം ഈ പ്രോജക്ടിന് സമീപത്തുണ്ട്.
നവേര ടനേര, കുരിയച്ചിറ
K-RERA/PRJ/TSR/112/2022
കുരിയച്ചിറ - കൂർക്കഞ്ചേരി ഹൈവേയ്ക്ക് അടുത്തുള്ള ഓൺ ഗോയിങ് പ്രീമിയം പ്രോജക്ടാണ് നവേര ടനേര. ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട്് അടക്കം പതിനൊന്ന് നിലകളിലായി 74 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 617 സ്‌ക്വയർ ഫീറ്റിൽ 1 BHK അപ്പാർട്ട്‌മെന്റുകളും 913, 926, 1006, 1033 സ്‌ക്വയർ ഫീറ്റുകളിൽ 2 BHK അപ്പാർട്ട്‌മെന്റുകളും 1237,1280,1281,1366 സ്‌ക്വയർ ഫീറ്റുകളിൽ 3 BHK അപ്പാർട്ട്‌മെന്റുകളും ഒരുക്കുന്നു. റൂഫ് ടോപ് സ്വിമ്മിങ് പൂൾ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഹോം തീയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, മെഡിറ്റേഷൻ ഡെക്ക്, ഓട്ടൊമേറ്റഡ് ആക്‌സസ് കൺട്രോൾ, ഇവി ചാർജിങ്, ഗസ്റ്റ് പാർക്കിങ്, പാർട്ടി ഏരിയ, ബാർബിക്യൂ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, ടെറസ് ഗാർഡനുള്ള പ്രൊവിഷൻ, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, വെയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ടാകും.
നവേര ടവേരയിൽ നിന്ന് തൃശൂർ റൗണ്ടിലേക്കും ശക്തൻ സ്റ്റാൻഡിലേക്കും മൂന്ന് വഴികളിലൂടെ എളുപ്പത്തിൽ എത്താം. എറണാകുളം ഹൈവേയിലേക്ക് 600 മീറ്റർ മാത്രമേ ദൂരമുള്ളു. സെന്റ് ജോസഫ്‌സ് സ്‌കൂൾ, സെന്റ് പോൾസ് സ്‌കൂൾ, ചേതന, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഇതിന് സമീപത്താണ്.
നവേര ബിൽഡേഴ്‌സ്
ന്യൂ ഇറ കൺസ്ട്രക്ഷൻസ് എന്ന ആശയവുമായി ഭവന നിർമാണ രംഗത്ത് എത്തിയ നവേര ബിൽഡേഴ്‌സ് തൃശ്ശൂരിലെ മുൻനിര ബിൽഡറാണ്. തൃശൂരിലെ മികച്ച ലൊക്കേഷനുകളിലുള്ള നവേര പ്രോജക്ടുകൾ ഈ ബ്രാൻഡിന്റെ അനുപമമായ ആർക്കിടെക്ചറൽ വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെയും ഉദാഹരണങ്ങളാണ്. നിർമാണമികവും സമയബന്ധിതമായ കൈമാറ്റവും ഇടപാടുകളിലെ സുതാര്യതയും നവേര ബിൽഡേഴ്‌സിന്റെ വിശ്യാസ്യതയ്ക്ക് മാറ്റ് കൂട്ടുന്നു. നൂതന സൗകര്യങ്ങളും തികവുറ്റ ഗുണമേന്മയും പ്രോജക്ടുകളുടെ മൂല്യം വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നവേര ബിൽഡേഴ്‌സിന്റെ അപ്പാർട്ട്‌മെന്റുകൾ ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപം കൂടിയാണ്.
കൂടുതൽ വിവരങ്ങൾക്ക്
Contact: 9207601111
Email : info@naverabuilders.com
Web: www.naverabuilders.in
Content Highlights: RERA approved luxury residential projects in Thrissur, 3 BHK flats in Thrissur, residential projects in Thrissur
Published: 28 Mar 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

