അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ക്ലാസിക്ക് കവിത സൗന്ദര്യ ദേവത കവിയുടെ മകന്‍ രവീന്ദ്രന്‍ നായരുടെ ശബ്ദത്തില്‍ കേള്‍ക്കാം

To advertise here,