അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുളള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്വരയില് ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം!
എം.ടിയുടെ ക്ലാസിക്ക് നോവലായ 'മഞ്ഞ്' ല്‍ നിന്നും ഒരു ഭാഗം മകള്‍ അശ്വതിയുടെ ശബ്ദത്തില്‍ കേള്‍ക്കാം
Content Highlights: MT Vasudevan Nair podcast reading day 2022
Published: 19 Jun 2022, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented