'തങ്കം' സിനിമയില്‍ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്ക് ഫാന്‍ മൊമന്റായിരുന്നുവെന്ന് അപര്‍ണ ബാലമുരളി. 'മഹേഷിന്റെ പ്രതികാരം' സിനിമക്ക് ശേഷം അതേ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമാണെന്നും അപര്‍ണ പറഞ്ഞു. കൊച്ചിയില്‍ 'തങ്കം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,