സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരം നടന്ന വേദി രണ്ടില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. മത്സരഫലം പ്രഖ്യാപിച്ചപ്പോള്‍ അപ്പീല്‍ വാങ്ങി വന്ന കുട്ടികളുടെ ഗ്രേഡ് പ്രഖ്യാപിക്കാതെ വിധി കര്‍ത്താക്കള്‍ വേദി വിട്ടതാണ് പ്രതിഷേധാത്തിനു ഇടയാക്കിയത്. 

To advertise here,