ഒരു മതം ഔദ്യോഗികമായി രൂപീകരിച്ച് 30 വര്‍ഷമാകുമ്പോഴേക്കും അവിടെ ആഭ്യന്തരകലാപവുമുണ്ടാകുന്നുവെന്ന് എഴുത്തുകാരനും നിരൂപകനുമായ ജയമോഹന്‍. ഒരുപാട് പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അന്ധന്മാര്‍ക്കത് വായിക്കാന്‍ കഴിയുന്നില്ല. പക്ഷേ, എഴുത്തുകാര്‍ അത് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും ജയമോഹന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷര വേദിയില്‍ പറഞ്ഞു.

To advertise here,