വായന അഭിനിവേശമായിരുന്ന കാലത്തെ ഓര്‍മിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പത്തു-പന്ത്രണ്ട് വയസ്സുളളപ്പോള്‍ വായിച്ചുതുടങ്ങിയത്. പാഠപുസ്തകങ്ങള്‍ക്ക് പുറത്തുളള കൃതികള്‍ വായിക്കാന്‍ തുടങ്ങിയത്. അന്ന് വായന എന്നുപറയുന്നത് ഒരു അഭിനിവേശമായിരുന്നു. കിട്ടുന്നതെല്ലാം വായിക്കുമായിരുന്നു. മുകുന്ദന്‍ പറയുന്നു.
 

To advertise here,