യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

To advertise here,

പങ്കെടുത്തവര്‍ : പി. ഭരത് (സെയ്ന്റ് ബഹനാന്‍സ് എച്ച്.എസ്.എസ്., വെണ്ണിക്കുളം, പത്തനംതിട്ട),
അരവിന്ദ് അജിത്ത് (രാജഗിരി എച്ച്.എസ്.എസ്., കളമശ്ശേരി ), റിയോ ഷിനോയ് (സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. , കാളിയാര്‍, ഇടുക്കി)