ഗോവ: ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് എടികെ മോഹന്‍ ബഗാന്‍. ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചു. 

To advertise here,

മന്‍വീര്‍ സിങ് ഇരട്ട ഗോളുമായി തിളങ്ങി. മൂന്നാം മിനിറ്റിലും 46-ാം മിനിറ്റിലും മന്‍വീര്‍ സിങ് ലക്ഷ്യംകണ്ടു.

15 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദാണ് ഒന്നാമത്. 26 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.

Content Highlights: ISL 2021 2022 Mohun Bagan vs FC Goa