പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യ കോഴ്സുകളൊരുക്കി എഫ്.ടി.ഐ.ഐ പൂനെ. ഓട്ടിസമുള്ളവര്‍ക്കായി സമാര്‍ട്ട്ഫോണ്‍ സിനിമാ ചിത്രീകരണവും വീല്‍ചെയറിന്റെ സഹായമുപയോഗിക്കുന്നവര്ക്ക് അഭിനയ കോഴ്സുമാണ് എഫ്.ടി.ഐ.ഐ നല്‍കുന്നത്.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത പ്രശസ്തനായ അജ്മല്‍ ജാമിയാണ് ആദ്യ കോഴ്സ് അഭ്യസിപ്പിക്കുന്നത്. എഫ്.ടി.ഐ.ഐ യിലെ അസോസിയേറ്റ് പ്രൊഫസറായ ജിജോയ് പി.ആറാണ് ആഭിനയവുമായി ബന്ധപ്പെട്ട കോഴ്സ് അഭ്യസിപ്പിക്കുന്നത്.
നവംബര്‍ 20 മുതല്‍ 29 വരെ ഗോവയിലെ വേദികളിലാണ് ചലച്ചിത്ര മേള.
Content Highlights: ftii to offer free course to differently abled at iffi 2022
Published: 12 Nov 2022, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented