മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ബഹ്റൈനിലെ പ്രതിനിധി സംഘം മനാമയിലെ ഇന്ത്യൻ എംബസി സന്ദർശിച്ച് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.
വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., അസിസ്റ്റന്റ് വികാരി റവ. ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി കുരുവിള പാപ്പി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കത്തീഡ്രലിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് ചർച്ചകൾ നടത്തി.
Published: 16 Nov 2026, 12:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented