വിവര വിപ്ലവത്തിന്റെ കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണമായി സാങ്കേതികവിദ്യ മാറിയെങ്കിലും സ്വകാര്യത ഇല്ലാതാക്കാനും അത് ഉപയോഗിക്കപ്പെടാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, എല്ലാവര്ക്കും സ്വകാര്യതയില്‍ ആശങ്കയുണ്ടെന്ന് പെഗാസസ് കേസില്‍ ഉത്തരവ് നല്കുമ്പോള് സുപ്രീം കോടതി. മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം | ഇന്ത്യന്‍ പനോരമ, എഡിറ്റ് ദിലീപ് ടി.ജി.
Published: 30 Oct 2021, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented