ആഫ്രിക്കയിലെ ഹോട്ടന്‍ടോട്ട് വംശത്തിലെ 'ഖോയിഖോയി' ഗോത്രവിഭാഗസ്ത്രീയായിരുന്നു സാറാ ബാര്‍ട്മാന്‍. 1789-ല്‍ ആഫ്രിക്കയിലെ കേപ്കോളനിയിലെ കിഴക്കന്‍ഭാഗത്തുള്ള ഗ്രാമത്തില്‍ ജനിച്ചു. കറുത്തവര്‍ഗക്കാരുടെനേരെ ഡച്ചുകാരുടെ ആക്രമണത്തില്‍ നേരത്തേ സാറയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. പതിനാറുവയസ്സുമാത്രമായിരുന്നു അവര്‍ക്കപ്പോള്‍ പ്രായം. പക്ഷേ, സാറയെ ഡച്ചുകാര്‍ കൊന്നില്ല. അവളുടെ ശരീരത്തിന്റെ പ്രത്യേകത കാരണം അവളെ ലൈംഗികാവശ്യത്തിനായി അവര്‍ വില്‍ക്കുകയായിരുന്നു. ശാരീരികമായി ഒരുപാട് അവള്‍ ഉപദ്രവിക്കപ്പെട്ടു. വംശഹത്യയുടെ ലോക ചരിത്രം: ദിനകരന്‍ കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി  

To advertise here,