To advertise here,

ലോകചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് സെര്‍ബുകള്‍ നടത്തിയ ബോസ്നിയന്‍ വംശഹത്യ. ജന്മം മാത്രമായിരുന്നു കാരണം. ബോസ്നിയന്‍ വംശഹത്യയുടെ നാള്‍വഴികള്‍. വംശഹത്യയുടെ ലോക ചരിത്രം | ദിനകരന്‍ കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി