തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ ആദ്യമന്ത്രിസഭാ യോഗം കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുമ്പിൽ നൽകിയ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി സഭാ യോഗത്തിനുശേഷം തീരുമാനങ്ങൾ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇന്ദിരാ ഗ്യാരന്റി അടക്കമുള്ളവയിൽ എടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

To advertise here,