
ഡൽഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു വേറിട്ട കാഴ്ച.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം.പി., വി. മുരളീധരൻ എം.എൽ.എ. അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് പി.കെ. ശ്രീമതി വേദിയിൽ ഇരിക്കുന്നത് വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ടീച്ചർ കൂടി വാ, ഇവിടെ ഇരിക്കൂ' എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചിരുത്തുകയായിരുന്നു.
Content Highlights: VD Satheesan invited CPM central committee member PK Sreemathi to the stage during Onam celebrations., The event took place at Kerala House in Delhi., Prominent political figures including Ramesh Chennithala, Haris Beeran, and V. Muraleedharan attended the event.
Published: 19 Aug 2026, 09:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented