തിരുവനന്തപുരം: ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20-ന് ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും.
തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ (16312), തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു ഹംസഫര്‍ (16319), കന്യാകുമാരി-ഡിബ്രുഗഢ് (22503), തിരുവനന്തപുരം സെന്‍ട്രല്‍- മധുരൈ അമൃത (16343), തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു (16347) എന്നിവ കോട്ടയം പാതയ്ക്കു പകരം ആലപ്പുഴ വഴിയാകും കടന്നുപോകുക.
20-നുള്ള മധുരൈ ഗുരുവായൂര്‍ (16327) കൊല്ലത്ത് അവസാനിപ്പിക്കും. 21-ന് കൊല്ലത്തുനിന്നു യാത്ര തുടങ്ങും.
20-നുള്ള നാഗര്‍കോവില്‍-കോട്ടയം (16366) ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. 19-ന് പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം (12695) കോട്ടയത്ത് അവസാനിപ്പിക്കും. 20-ന് കോട്ടയത്തുനിന്നു മടക്കയാത്ര ആരംഭിക്കും.
Content Highlights: 6 Trains Diverted via Alappuzha on Sept 20
Published: 19 Sept 2025, 07:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented