തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പി.ബി. നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ പി ബി നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.

To advertise here,