തിരുവല്ല: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ചിലങ്ക ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. 

To advertise here,

മന്ത്രി സഞ്ചരിച്ച ഇന്നോവ വാഹനം മതിലിലിടിക്കുകയായിരുന്നു. മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. മന്ത്രിയുടെ ഗണ്‍മാന് ചെറിയ പരിക്കുണ്ട്.

Content Highlights: Minister Chinchu rani car accident