കോഴിക്കോട്: ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഹജ്ജ് ഒന്ന് മേയ് 19-നും ബലിപെരുന്നാൾ മേയ് 28-നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹീമുൽഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി എന്നിവർ അറിയിച്ചു.
To advertise here,
Content Highlights: Due to the absence of credible crescent moon sightings on Sunday, prominent religious leaders and Qazis in Kerala have announced that Dhul Hijjah 1 will fall on May 19, and Eid al-Adha (Bakrid) will be celebrated across the state on May 28, 2026.
Published: 17 May 2026, 11:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented