പൊള്ളുന്ന ജീവിതാനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു ഞായറാഴ്ച അന്തരിച്ച എം. കുഞ്ഞാമന്റെ ജീവിതം. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോയെങ്കിലും 'പരാജിതന്റെ കഥ' എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് അദ്ദേഹം ആദ്യം നല്കിയ പേര്. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഇക്കഴിഞ്ഞ പതിപ്പില്‍ കുഞ്ഞാമന് പങ്കെടുത്ത 'അതിജീവിതന്' എന്ന പരിപാടിയില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം പറയുന്നുണ്ട്. ദാരിദ്ര്യം വിധിയല്ല, മറിച്ച് സാമൂഹ്യ സൃഷ്ടിയാണെന്ന് അദ്ദേഹം പറയുന്നു. അതിനെ നിലനിർത്തുന്ന രാഷ്ട്രീയപ്രക്രിയയിൽ ഇടപെടണമെന്ന് ആദ്യമായി തോന്നിയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കെ.എ. ജോണിയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം.
Content Highlights: Interview with M Kunjaman by KA Johny in Mathrubhumi international literature festival.
Published: 03 Dec 2023, 08:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented