പാലക്കാട്: പുല്‍ക്കൂട് തകര്‍ത്ത വിഷയത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി പാലക്കാട് ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍. നടന്നത് ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനുമെതിരായ അക്രമമാണെന്നും
അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്കും എതിരെയുള്ള ചിലനീക്കങ്ങളാണ് കാണുന്നത്. കുട്ടികളും അധ്യാപകരും ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്നൊരുക്കിയ പുല്‍ക്കൂട് അടിച്ചുതര്‍ക്കത്തത് കരുതികൂട്ടിയുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും ഒത്താശ ചെയ്ത് നടത്തിയതാണോ എന്ന് സംശയിക്കുന്നു- മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
Content Highlights: Conspiracy is suspected in the case of the destruction of the XMAS grass shed
Published: 24 Dec 2024, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented