
കുവൈത്ത് സിറ്റി : ക്വയ്റോയില് സമാപിച്ച 156 മത് അറബ് ലീഗ് സമ്മേളനം വലിയ പ്രതീക്ഷകള്ക്കിടയാക്കിയതായി അറബ് രാഷ്ട്ര തലവന്മാര് അഭിപ്രായപെട്ടു.
ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുകയാണ് കുവൈത്തിന്റെ നയമെന്ന് കുവൈത്ത് വിദേശ കാര്യമന്ത്രി ഷേയ്ഖ് ഡോ.അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അഭിപ്രായപെട്ടു.
156 മത് അറബ് ലീഗ് മന്ത്രി തല സമ്മേളനത്തില്‍ കുവൈത്തിന്റെ പോളിസി വ്യക്തമാക്കുകയായിരുന്നു മന്ത്രി.
Published: 13 Sept 2021, 12:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented