തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ശരണ്യ. ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ പുറത്തെത്തി. കുഞ്ചാക്കോ ബോബനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്ററുകള്‍ റിലീസ് ചെയ്തത്.

To advertise here,

ഗിരീഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജ്ജുൻ ആണ് ചിത്രത്തിലെ നായകൻ. ഛായാഗ്രഹണം സജിത്ത് പുരുഷൻ. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം നൽകുന്നു. ഷെബിൻ ബക്കറും ഗിരീഷ് എ ഡിയും ചേർന്നാണ് നിർമാണം.

Content Highlights :anaswara rajan arjun ashokan super saranya new malayalam movie poster girish AD