എടപ്പാൾ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ യു.പി., ഹൈസ്കൂൾ വിഭാഗം സർഗോത്സവം ഉദിനിക്കര എ.ജെ.ബി. സ്കൂളിൽ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനംചെയ്തു. വാർഡംഗം എം. സതി സുകുമാരൻ അധ്യക്ഷതവഹിച്ചു. എടപ്പാൾ സി. സുബ്രഹ്മണ്യൻ, വി.വി. രാമകൃഷ്ണൻ, എ.ഇ.ഒ. ആശ ജോസ്, സോമൻ ചേമ്പ്രത്ത്, ധന്യ ഉണ്ണിക്കൃഷ്ണൻ, അരവിന്ദ് വട്ടംകുളം, അഞ്ജു അരവിന്ദ്, മനോജ്‌ പുനർജ്ജനി, അജിത, എ. സുബിത, എന്നിവർ പ്രസംഗിച്ചു.

To advertise here,