കൊയിലാണ്ടി: ജുഡീഷ്യറിയിൽ പ്രാതിനിധ്യം പൂർണമായും ഉറപ്പുവരുത്തണമെന്നും സർക്കാർഖജനാവിൽനിന്ന്‌ ശമ്പളംപറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം ഉറപ്പുവരുത്തണമെന്നും

To advertise here,

കേരളീയ പട്ടികജനസമാജം സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരൻ ഉദ്ഘാടനംചെയ്തു. ജന. സെക്രട്ടറി എം.എസ്. വിജയൻ, സെക്രട്ടറി പി.എം. വിജയൻ, തൃശ്ശൂർ ജില്ലാപ്രസിഡന്റ് എ.വി. ബാബു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ടി. ഉദയൻ, നിർമല്ലൂർ ബാലൻ, ടി.പി. ഹരിദാസൻ ശൈലജ രാമകൃഷ്ണൻ, എൻ.വി. സതീശൻ, എ.കെ. അറുമുഖൻ എന്നിവർ സംസാരിച്ചു.