കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ പഞ്ചായത്ത് ഫെസ്റ്റ് നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. നിജിലേഷ് പറമ്പൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എം.വി. സുശീല, പി. സൗമിനി, ടി. രാജൻ, പി.വി. കോമള, എം.പി. പങ്കജാക്ഷൻ, പി.പി. അജിത, കെ.കെ. പ്രസന്ന, കെ. നാണു, കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഡിസംബർ ആറ് വരെ വിവിധ പരിപാടികൾ നടക്കും.

To advertise here,