പല്ലിയെന്നു പേര്
പല്ലില്ലാത്ത വായ്
ഉണ്ടക്കണ്ണ് രണ്ട്
നീണ്ടവാലതൊന്ന്
മച്ചിലാണിരിപ്പ്
മച്ച് താങ്ങും നടിപ്പ്
പേടി തട്ടും നേരം
വാലും തട്ടിയോടും!

To advertise here,