To advertise here,

കൊടും വനത്തിലൂടെയാണ് അവരുടെ യാത്ര. രാമൻ മുന്നിൽ നടന്നു. തൊട്ടുപുറകേ സീതാദേവി. ഏറ്റവും പിറകിൽ ലക്ഷ്മണൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.