ശ്രീഹനുമാൻ വീണ്ടും യാത്ര തുടങ്ങി. കുറച്ചുനേരം പറന്നപ്പോൾ ഒരു പ്രശ്‌നം. എത്ര കുതിച്ചിട്ടും ഹനുമാന് മുന്നോട്ട് പോകാൻ പറ്റുന്നില്ല. ഹനുമാൻ വീണ്ടും ആഞ്ഞ് കുതിച്ചു. ഒരടി മുന്നോട്ട് പോകുന്നില്ല. 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

To advertise here,