ശ്രീരാമനും സീതാദേവിയും അനുജന്മാരും സന്തോഷത്തോടെ അയോധ്യയിൽ കഴിയുന്ന കാലം. ഒരു ദിവസം നാരദമഹർഷി രാമന്റെ കൊട്ടാരത്തിലെത്തി.വളരെ ആദരവോടെ രാമൻ മഹർഷിയെ സ്വീകരിച്ച് ഇരുത്തി.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

To advertise here,