അങ്ങനെ അവർ യാത്രയാംരംഭിച്ചു. വനത്തിലൂടെയായിരുന്നു ആ യാത്ര. രാമൻ രാക്ഷസന്മാരെ നിഗ്രഹിച്ചതുകൊണ്ട് ഇപ്പോൾ കാട്ടിലൂടെ പോകാൻ പേടിക്കണ്ട. അവർ കുറെ ദൂരം പോയപ്പോൾ ഒരു ആശ്രമം കണ്ടു. പക്ഷേ അവിടെ ആരും താമസമുള്ളതായി തോന്നിയില്ല. രാമൻ ചോദിച്ചു: ഗുരുദേവാ ഈ ആശ്രമത്തിലെ സന്ന്യാസിമാർക്ക് എന്തു പറ്റി? രാക്ഷസൻമാരെ ഭയന്ന് ഓടിപ്പോയതാണോ?
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 9
Published: 25 Jul 2026, 08:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented